മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യും എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലും പിടികൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 15, 2021

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യും എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലും പിടികൂടി

മലപ്പുറം> എക്സൈസ് എന്ഫോഴ്സ്മെന്റ് സ്പെഷല് ആന്റി നാര്ക്കോട്ടിക്സ് സ്പെഷല് സ്ക്വാഡ് മലപ്പുറം നഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ മയക്കുമരുന്ന് വേട്ടയില് എംഡിഎംഎ യുടെ 232 പാക്കറ്റുകള് (63.12 ഗ്രാം ), എട്ട് എല്എസ്ഡി സ്റ്റാമ്പുകള്, 11 ഗ്രാം ഹാഷിഷ് ഓയില് എന്നിവയുമായി രണ്ട് യുവാക്കളെ പിടികൂടി.

പാണക്കാട് പൈത്തിനിപറമ്പ് മൊടയന് കാടന് വീട്ടില് സല്മാന് ഫാരിസ് (24), കൂട്ടിലങ്ങാടി വില്ലേജില് കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങല് വീട്ടില് മുഹമ്മദ് നൗഷീന് (23) എന്നിവരാണ് അറസ്റ്റിലായിത്. കാറില് മയക്കുമരുന്ന് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ശനിയാഴ്ച പകല് മലപ്പുറം ന?ഗരത്തില് നടത്തിയ പരിശേധനയിലാണ് സല്മാന് ഫാരിസിനെ പിടികൂടിയത്.

കാറില് നിന്ന് 138 പാക്കറ്റ് (30.12 ഗ്രാം) എംഡിഎംഎ മയക്കുമരുന്നുകളും കണ്ടെടുത്തു. തുടരന്വേഷണത്തിലാണ് കൂട്ടാളി മുഹമ്മദ് നൗഷീലിനെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്ന്ന് നൗഷീലിനെ കൂട്ടിലങ്ങാടി വീട്ടിലെത്തി പിടികൂടി. 94 പാക്കറ്റ് ( 33 ഗ്രാം) എംഡിഎംഎ യും എട്ട് എല്എസ്ഡി സ്റ്റാമ്പുകള് (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയില് വീട്ടില് നിന്ന് കണ്ടെത്തു. മുഹമ്മദ് നൗഷീന് ഗോവ, ബാംഗ്ലൂര് എന്നിവടങ്ങളില് നിന്ന് കൊറിയര് മുഖേന വരുത്തുന്ന മയക്കുമരുന്നുകള് ജില്ലയുടെ വിവിധ ഭാഗങ്ങളില് രണ്ടും പേരും വില്പന നടത്തുകയായിരുന്നു എന്ന് എക്സൈസ് പറയുന്നു.

മലപ്പുറം എക്സൈസ് എന്ഫോഴ്സ്മെന്റ് സ്പെഷല് ആന്റി നാര്ക്കോട്ടിക്സ് സ്പെഷല് സ്ക്വാഡ് സര്ക്കിള് ഇന്സ്പെക്ടര് എസ് കലാമുദ്ദീനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/35JEqZt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages