നടന്നു പോയ വിദ്യാർഥിനിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു - വിഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 12, 2021

നടന്നു പോയ വിദ്യാർഥിനിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു - വിഡിയോ

പാറത്തോട് ∙ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പിൽ സാബുവിന്റെ മകൾ ഷാനി സാബുവിന് (21) ആണു ഗുരുതരമായി പരുക്കേറ്റത്. | Road Accident | Manorama News

from Top News https://ift.tt/3sjCDnk
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages