തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗം; തണുത്തുറഞ്ഞ് തലസ്ഥാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 1, 2021

തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗം; തണുത്തുറഞ്ഞ് തലസ്ഥാനം

ന്യൂഡൽഹി∙ തണുത്തുറഞ്ഞ് തലസ്ഥാനം. ഡല്‍ഹിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗം. താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ; 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ശക്തമായ മൂടല്‍മഞ്ഞും ഉണ്ട്.

from Top News https://ift.tt/2JCM8N6
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages