സീറ്റ് ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല; രാജിവച്ചത് ധാര്‍മികത: ജോസ് കെ മാണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

സീറ്റ് ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല; രാജിവച്ചത് ധാര്‍മികത: ജോസ് കെ മാണി

പാലാ> ഇടതുപക്ഷ മുന്നണിയില് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന്
കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇപ്പോഴിതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വരാന് ആഗ്രഹിക്കുന്നില്ല. എംപി സ്ഥാനം രാജിവച്ചത് ധാര്മികതയാണ്.

ഇടതുപക്ഷവുമായി ചേര്ന്ന് പ്രവര്ത്തിക്കാനുള്ള രാഷ്ട്രീയ തീരുമാനം എടുത്തപ്പോള് യുഡിഎഫില് നിന്ന് ലഭിച്ച രാജ്യസഭ സീറ്റ് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പുമായി ഇത് കൂട്ടിക്കലര്ത്തേണ്ട കാര്യമില്ല.

എല്ലാ വിഷയങ്ങളും ചര്ച്ച ചെയ്ത് പരിഹരിക്കുമെന്ന പൂര്ണ വിശ്വാസമാണുള്ളത്. ഏത് കാര്യത്തിനും പരിഹാരമുണ്ട്.ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും ഇപ്പോഴെന്തെങ്കിലും പറയുന്നതില് പ്രസക്തിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു



from Kerala || Deshabhimani ​Online ​News https://ift.tt/3hWrQLg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages