തിരുവനന്തപുരത്ത്‌ മീൻ ലോറിയും കാറും കൂട്ടിയിടിച്ച്‌ 5 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 26, 2021

തിരുവനന്തപുരത്ത്‌ മീൻ ലോറിയും കാറും കൂട്ടിയിടിച്ച്‌ 5 മരണം

തിരുവനന്തപുരം> തിരുവനന്തപുരത്ത് തോട്ടക്കാട് മീൻലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.

രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരായിരുന്ന കൊല്ലം ചിറക്കര സ്വദദേശികളാണ് മരിച്ചത്.

വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനുണ്ട്. അപകടത്തിൽ കാറിന് തീപിടിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/2Yj9YkA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages