ഗ്രാമപഞ്ചായത്തുകളിൽ എല്‍ഡിഎഫിന് മുന്‍തൂക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

ഗ്രാമപഞ്ചായത്തുകളിൽ എല്‍ഡിഎഫിന് മുന്‍തൂക്കം

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ആകെ 941 ഗ്രാമപഞ്ചായത്തുകളിൽ 366 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 320 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും 29 ഗ്രാമപഞ്ചായത്തുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫ് ചിത്രത്തില്‍ ഇല്ല. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 21, ബിജെപി 13, യുഡിഎഫ് നാല് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില



from ഇ വാർത്ത | evartha https://ift.tt/3h3uTkt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages