കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്‌ സ്വർണം പിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്‌ സ്വർണം പിടിച്ചു


കോഴിക്കോട്> കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.55 ലക്ഷം രൂപ വില വരും.

ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടിച്ചത്. സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2K0ymUF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages