കർഷകര്‍ ഹോട്ടല്‍ വളഞ്ഞു; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 25, 2020

കർഷകര്‍ ഹോട്ടല്‍ വളഞ്ഞു; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കൾ

ചണ്ഡിഗഢ് ∙ കർഷകർ ഹോട്ടൽ വളഞ്ഞതോടെ പിൻവാതിൽ വഴി രക്ഷപ്പെട്ട് ബിജെപി നേതാക്കൾ. പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തിയത്. Atal Bihari Vajpayee,Latest news, malayalam news, manorama online, manorama news, farm laws, farmers protest, farm bills, Narendra Modi.

from Top News https://ift.tt/38xPObu
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages