തെരഞ്ഞെടുപ്പ്‌ മൂന്നാംഘട്ടം : പരസ്യപ്രചരണം ഇന്ന്‌ അവസാനിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 11, 2020

തെരഞ്ഞെടുപ്പ്‌ മൂന്നാംഘട്ടം : പരസ്യപ്രചരണം ഇന്ന്‌ അവസാനിക്കും


തിരുവനന്തപുരം>തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

ഡിസംബര് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടർന്ന് 16ന് വോട്ടെണ്ണൽ.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് പരസ്യ പ്രചരണത്തിലെ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്ദ്ദേശമുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3ndPzIr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages