ഫൈസര്‍ വാക്സീന് സിംഗപ്പൂരിലും അനുമതി; സൗജന്യമായി നൽകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 14, 2020

ഫൈസര്‍ വാക്സീന് സിംഗപ്പൂരിലും അനുമതി; സൗജന്യമായി നൽകും

സിംഗപ്പൂർ∙ ഫൈസര്‍ വാക്സീന്‍ ഉപയോഗിക്കുന്നതിന് സിംഗപ്പൂരും അനുമതി നല്‍കി. ഡിസംബര്‍ അവസാനം വാക്സിനേഷന് തുടക്കമിടുമെന്ന് പ്രധാനമന്ത്രി ലീ ഷിയാൽ ലുങ് വ്യക്തമാക്കി. സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും മരുന്ന് സൗജന്യമാണ്. | Singapore | Pfizer | Manorama News

from Top News https://ift.tt/3mkYozd
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages