തേഞ്ഞിപ്പാലത്ത്‌ മുസ്ലിം ലീഗുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആത്മഹത്യക്ക് ശ്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 30, 2020

തേഞ്ഞിപ്പാലത്ത്‌ മുസ്ലിം ലീഗുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആത്മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം > മുസ്ലീം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡണ്ട് ആത്മഹത്യക്ക് ശ്രമിച്ചു. നില ഗുരുതരം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബുധനാഴ്ചയാണ് പ്രസിഡണ്ടായി അധികാരമേറ്റത്.

എസ് സി ജനറൽ വിഭാഗക്കാർക്കായി സംവരണം ചെയ്തതാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെയാണ് വിജിത്ത് ലീഗിൽ എത്തിയത്. പതിനൊന്നാം വാർഡിൽ നിന്നും വിജയിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്



from Kerala || Deshabhimani ​Online ​News https://ift.tt/2Xb2gZv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages