തൊടുപുഴ> ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിമോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
കേസിൽ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്ററഡിയിലെടുത്തു. തോട്ടം ഉടമയുടെ ലൈസൻസ് ഉള്ള തോക്ക് കൊണ്ടാണ് വെടിവെച്ചത്.
from Kerala || Deshabhimani Online News https://ift.tt/3rjACao
via IFTTT
No comments:
Post a Comment