സീനിയർ ഗവ. പ്ലീഡർ അഡ്വ. അംജത് അലി നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 31, 2020

സീനിയർ ഗവ. പ്ലീഡർ അഡ്വ. അംജത് അലി നിര്യാതനായി

പറവൂർ> ഹൈക്കോടതിയിലെ സിനിയർ ഗവ പ്ലീഡര് അഡ്വ അംജദ് അലി (48) നിര്യാതനായി. സിപിഐ എം നേതാവും, ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ മുന് സംസ്ഥാന ജനറല് സെക്രട്ടറിയുമായിരുന്ന നടുവിലെപ്പറമ്പിൽ അഡ്വ എൻ എ അലിയുടെ മകനാണ്.

കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്ന് രാവിലെ 8.25 നാണ് മരിച്ചത്.സംസ്കാരം ഇന്ന് 4 ന് വള്ളുവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മഹിള അസോസിയേഷൻ നേതാവ് പ്രൊഫ റുഖിയ അലിയാണ് മാതാവ്
ഭാര്യ ഫാത്തിമ. മക്കൾ അലീന, അമേയ



from Kerala || Deshabhimani ​Online ​News https://ift.tt/3rU2vGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages