ഗവർണറുടേത്‌ തെറ്റായ കീഴ്‌വഴക്കം; ഭരണഘടനക്ക്‌ അനുസൃതമായി പ്രവർത്തിക്കണം: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

ഗവർണറുടേത്‌ തെറ്റായ കീഴ്‌വഴക്കം; ഭരണഘടനക്ക്‌ അനുസൃതമായി പ്രവർത്തിക്കണം: എ വിജയരാഘവൻ

കൊച്ചി> നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാർശ നിരാകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ഗവർണർ ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിക്കേണ്ടത്.

നിയമസഭ ചേരാൻ തീരുമാനിക്കേണ്ടത് സർക്കാരാണ്. നിയമസഭയുടെ കാര്യപരിപാടികൾ നോക്കുന്ന സമിതിയുണ്ട്. അവർ അക്കാര്യങ്ങൾ നോക്കിക്കൊള്ളും. ഗവർമെൻറിന്റെ നിയമനിർമ്മാണങ്ങളും ജനകീയ വിഷയങ്ങളും നിയമസഭ ചർച്ചചെയ്യും
നിയമസഭയിൽ എന്തുചെയ്യാൻ പോകുകയാണെന്ന് ഗവർണറേ അറിയിക്കേണ്ടതില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3rm6BXk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages