കൊച്ചി> എടവനക്കാട് കൂട്ടിങ്ങച്ചിറയിൽ യുവതിയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. വിനിത(25), മക്കളായ നാലും, രണ്ടും വയസും നാല് മാസം പ്രായവും ഉള്ള കുട്ടികളുമാണ് മരിച്ചത്.
മക്കൾക്ക് വിഷം നൽകിയശേഷം വിനിത തൂങ്ങി മരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
from Kerala || Deshabhimani Online News https://ift.tt/3ogsvJk
via IFTTT
No comments:
Post a Comment