കൊല്ലം ഇളമ്പള്ളൂരിൽ കോൺഗ്രസ്‌ - ബിജെപി സഖ്യം; കോൺ. വിമത പ്രസിഡന്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 30, 2020

കൊല്ലം ഇളമ്പള്ളൂരിൽ കോൺഗ്രസ്‌ - ബിജെപി സഖ്യം; കോൺ. വിമത പ്രസിഡന്റ്‌

കൊല്ലം > ജില്ലയിലെ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് –-ബിജെപി സഖ്യം. ഇരുവരുടെയും പിന്തുണയിൽ കോൺഗ്രസ് വിമത പ്രസിഡന്റായി. 21 സീറ്റുള്ള പഞ്ചായത്തിൽ എൽഡിഎഫിന് 10 സീറ്റുണ്ട്. യുഡിഎഫിന് നാലും എൻഡിഎയ്ക്ക് ആറും അംഗങ്ങളാണുള്ളത്.

ഒന്ന് കോൺഗ്രസ് വിമതയും. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്താതെ വിമതയായ ആമിന ഷെരീഫിനെ കോൺഗ്രസ് അംഗം സാം വർഗീസ് നിർദേശിച്ചപ്പോൾ ബിജെപി അംഗം അനിൽകുമാർ പിന്താങ്ങി. പത്തിനെതിരെ 11 വോട്ടുകൾക്ക് എൽഡിഎഫിലെ റെജി കല്ലംവിളയെ യുഡിഎഫ്–- ബിജെപി സഖ്യം അട്ടിമറിച്ചു. സംഭവം വിവാദമായതോടെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3mZD2aD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages