ബാലികയെ പീഡിപ്പിച്ച മുസ്‌ലിംലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 11, 2020

ബാലികയെ പീഡിപ്പിച്ച മുസ്‌ലിംലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

ചാവക്കാട്> അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച മുസ്ലിംലീഗ് നേതാവിനെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് കൺസിലറും മദ്രസ അധ്യാപകനുമായ കിഴക്കെ ബ്ലാങ്ങാട് മുഹമ്മദ് കാസിം ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

കടപ്പുറം പഞ്ചായത്തിലെ പ്രധാന നേതാവായ ഇയാൾ നേരത്തെ കടപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3mb6iuW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages