കൊച്ചി കോര്‍പറേഷന്‍: എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എം അനില്‍കുമാറിന് വിജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

കൊച്ചി കോര്‍പറേഷന്‍: എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എം അനില്‍കുമാറിന് വിജയം

കൊച്ചി> കൊച്ചി കോര്പറേഷനില് എല്ഡിഎഫ് മേയര് സ്ഥാനാര്ഥി അഡ്വ എം അനില്കുമാര് ജയിച്ചു. എളമക്കര നോര്ത്ത് ഡിവിഷനില് നിന്നാണ് അനില് കുമാര് മത്സരിച്ചത്. ഏറ്റവും ഒടുവില് റിപ്പോര്ട്ട് ലഭിക്കുമ്പോള് കോര്പറേഷനില് 22 സീറ്റുകളില് യുഡിഎഫ് ലീഡ് ചെയ്യുമ്പോള് എല്ഡിഎഫ് മുന്നേറ്റം 15 സീറ്റുകളിലാണ്.

ഫലം ഇനിയും മാറിമറിയാന് സാധ്യതയുണ്ട്. അതേസമയം,യുഡിഎഫ് മേയര് സ്ഥാനാര്ഥിയും കെപിസിസി സെക്രട്ടറിയുമായ എന്.വേണുഗോപാല് തോറ്റു. നോര്ത് ഐലന്ഡ് ഡിവിഷനില് നിന്നാണ് വേണുഗോപാല് മത്സരിച്ചത്. ബിജെപി സ്ഥാനാര്ഥി പത്മകുമാരിയോടാണ് വേണുഗോപാല് തോല്വി വഴങ്ങിയത്.





from Kerala || Deshabhimani ​Online ​News https://ift.tt/3ns94x9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages