കൊച്ചി > നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്.
ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. അടുത്തിടെ അദ്ദേഹം കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മാറിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3qG6wxr
via IFTTT
No comments:
Post a Comment