ബത്തേരി > എൽഡിഎഫിലെ ടി കെ രമേശ് ബത്തേരി നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫിലെ എം എസ് വിശ്വനാഥനെ 11 ന് എതിരെ 22 വോട്ട് നേടിയാണ് സി പി ഐ എം ബത്തേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ടി കെ രമേശ് തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫിലെ സലീം മഠത്തിലിന് കോവിഡ് ബാധിച്ചതിനാൽ കൗൺസിൽ യോഗത്തിന് എത്താൻ കഴിഞ്ഞില്ല. സ്വതന്ത്ര കൗൺസിലർ നിഷ സാബു വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
from Kerala || Deshabhimani Online News https://ift.tt/34MRnkL
via IFTTT
No comments:
Post a Comment