പ്രമുഖ കൃഷി ശാസ്‌ത്രജ്ഞൻ ആര്‍ ഹേലി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

പ്രമുഖ കൃഷി ശാസ്‌ത്രജ്ഞൻ ആര്‍ ഹേലി അന്തരിച്ചു

ആലപ്പുഴ > കൃഷി വകുപ്പ് മുന് ഡയറക്ടറും പ്രമുഖ കാര്ഷിക ശാസ്ത്രജ്ഞനുമായ ആര് ഹേലി അന്തരിച്ചു. എണ്പത്തിയേഴ് വയസായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില് നടക്കും.

കൃഷി വകുപ്പ് മുന് ഡയറക്ടറായിരുന്ന ആര്. ഹേലിയാണ് മലയാളത്തില് ഫാം ജേര്ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്ശനിലെ നാട്ടിന്പുറം എന്നീ പരിപാടികള്ക്കു പിന്നില് ആര്.

ഹേലിയായിരുന്നു. കാര്ഷിക സംബന്ധിയായ ലേഖനങ്ങള് നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാര്ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2JZA1K7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages