തിരുവനന്തപുരം > തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളുടെ യഥാർഥ സീറ്റ് നില പുറത്തുവന്നപ്പോൾ 941ൽ 551ലും എൽഡിഎഫ് ജയിച്ചു. 315ൽ മാത്രമാണ് യുഡിഎഫ്. പത്തിടത്ത് ബിജെപി. 65 പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല.
ജില്ല ആകെ എൽഡിഎഫ് യുഡിഎഫ്- എൻഡിഎ ഭൂരിപക്ഷമില്ല മറ്റുള്ളവർ
കാസർകോട് 38 19 12 2 5
കണ്ണൂർ 71 56 12 0 3
വയനാട് 23 7 15 0 1
കോഴിക്കോട് 70 43 27 0 0
മലപ്പുറം 94 21 66 0 7
പാലക്കാട് 88 57 20 0 11
തൃശൂർ 86 61 14 0 11
എറണാകുളം 82 30 46 0 2 4 (20‐20)
ഇടുക്കി 52 29 22 0 1
കോട്ടയം 71 52 17 2 0
ആലപ്പുഴ 72 51 18 0 3
പത്തനംതിട്ട 53 27 13 1 12
കൊല്ലം 68 45 17 1 5
തിരുവനന്തപുരം 73 53 16 4 0
ആകെ 941 551 315 10 65.
from Kerala || Deshabhimani Online News https://ift.tt/3r70EgX
via IFTTT
No comments:
Post a Comment