വാക്‌സീന്‍ കുത്തിവയ്പ്: 4 സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 27, 2020

വാക്‌സീന്‍ കുത്തിവയ്പ്: 4 സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി

ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. ഇന്നും നാളെയുമായി ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.Coronavirus Vaccine Dry Run, Covid Vaccine, Manorama News,Covid, Corona Virus, Covid India, Vaccine, Manorama Online, Breaking News.

from Top News https://ift.tt/2WMSH2D
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages