രാജ്യത്ത് 22,272 പേർക്ക്കൂടി കോവിഡ്; 251 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 25, 2020

രാജ്യത്ത് 22,272 പേർക്ക്കൂടി കോവിഡ്; 251 മരണം

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. 1,01,69,118 ആണ് ആകെ രോഗബാധിതരുടെ എണ്ണം. ഒറ്റ ദിവസത്തിനിടെ 251 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. India, COVID-19, COVID-19 Case, Coronavirus, Coronavirus Cases, Manorama Online.

from Top News https://ift.tt/34MuLkd
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages