പെരുമ്പാവൂരിൽ വീണ്ടും ആക്രമണം; അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 10, 2020

പെരുമ്പാവൂരിൽ വീണ്ടും ആക്രമണം; അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി

കൊച്ചി∙ പെരുമ്പാവൂരിൽ ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ടു. ത‍ഞ്ചാവൂർ കുംഭകോണം സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. കൈക്കോട്ടുകൊണ്ട് തലയ്ക്കടിയേറ്റാണ് മരണം. സംഭവത്തിൽ രണ്ടു സുഹൃത്തുകളെ കസ്റ്റഡിയിലെടുത്തു. | Crime Kerala | Manorama News

from Top News https://ift.tt/2IsOugX
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages