സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്കുള്ള പൊതുഅനുമതി റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്കുള്ള പൊതുഅനുമതി റദ്ദാക്കി

തിരുവനന്തപുരം > സിബിഐ അന്വേഷണത്തിന് നല്കിയിരുന്ന പൊതുഅനുമതി സംസ്ഥാന സര്ക്കാര് റദ്ദാക്കി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയ്ക്ക് ഇനി കേസുകള് ഏറ്റെടുക്കാനാവില്ല. എന്നാല് നിലവിുലുള്ള അന്വേഷണങ്ങളെ തീരുമാനം ബാധിക്കില്ല.




from Kerala || Deshabhimani ​Online ​News https://ift.tt/38b1DWb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages