ബിലീവേഴ്‌സിലെ റെയ്‌ഡ്‌: തിരക്കഥ ആർഎസ്‌എസ്‌; ലക്ഷ്യം തെരഞ്ഞെടുപ്പ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

ബിലീവേഴ്‌സിലെ റെയ്‌ഡ്‌: തിരക്കഥ ആർഎസ്‌എസ്‌; ലക്ഷ്യം തെരഞ്ഞെടുപ്പ്‌

പത്തനംതിട്ട> ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്ന ആദായ നികുതി വിഭാഗത്തിന്റെ റെയ്ഡ് ആസ്എസ്എസ് തിരക്കഥയെന്ന് വിമർശം. മത ന്യൂനപക്ഷങ്ങളെ വരുതിയിലാക്കുകയാണ് ലക്ഷ്യം.

മറ്റു മത പ്രവർത്തനങ്ങളോടുള്ള അസഹിഷ്ണുതയും റെയ്ഡിനുള്ള കാരണമാണെന്ന് ആക്ഷേപമുണ്ട്.
ഇന്ത്യയ്ക്കകത്തും പതിനാറ് രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സഭയാണ്ബിലീവേഴ്സ് ചർച്ച്. ബിജെപി അധികാരത്തിൽ എത്തിയതോടെ മതന്യൂനപക്ഷങ്ങൾക്ക് അടക്കം വിദേശ ഫണ്ട് സ്വീകരിക്കാൻ അനുവാദമില്ലായിരുന്നു.

എന്നാൽ ഇതിന് അമൃതാനന്ദമയിയുടെ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു സഭാ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത്, അവരെ ഭീഷണിപ്പെടുത്തി കൂടെ നിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പ്രധാന ആക്ഷേപം. ബിലീവേഴ്സ് കോമ്പൗണ്ടിലെ കാറിൽനിന്ന് അരക്കോടി രൂപയിലധികം ലഭിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് പറയപ്പെടുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2I68plo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages