തിരുവനന്തപുരം > ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ കേസ്. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. തുടർന്ന് മ്യൂസിയം പൊലീസാണ് ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം ദിനേശിനെതിരെ കേസെടുത്തത്. കേസ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും.
from Kerala || Deshabhimani Online News https://ift.tt/2IDLONr
via IFTTT
No comments:
Post a Comment