ശിശുദിനം: കുട്ടികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

ശിശുദിനം: കുട്ടികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം> ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനതലത്തില് എല്.പി., യു.പി. ഹൈസ്കൂള്, ഹയര് സെക്കന്ററി വിഭാഗം കുട്ടികള്ക്കായി സംഘടിപ്പിച്ച മലയാളം സാഹിത്യ രചനാ മത്സരഫലങ്ങള് പ്രഖ്യാപിച്ചതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി ഡോ. ഷിജൂഖാന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഉപന്യാസം, കഥ, കവിത, എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. എല്ലാ ജില്ലകളിലും സമാനമായ വിഷയങ്ങള് നല്കിക്കൊണ്ട് സംഘടിപ്പിച്ച മത്സരത്തില് നിന്നും ആദ്യ മൂന്ന് സ്ഥാനക്കാരുടെ എന്ട്രികളാണ് സംസ്ഥാനതല മൂല്യനിര്ണ്ണയത്തിനായി പരിഗണിച്ചത്. വിജയികള്ക്ക് നവംബര് അവസാന വാരത്തില് അതാതു ജില്ലകളില് വച്ച് സമ്മാനങ്ങള് വിതരണം ചെയ്യുമെന്ന് ജനറല് സെക്രട്ടറി അറിയിച്ചു.

എല്.പി. വിഭാഗം ഉപന്യാസ രചനാ മത്സരത്തില് കണ്ണൂര്, മലപ്പട്ടം ആര്.ജി.എം.എ. യു.പി.എസിലെ ആരവ് പി. പ്രദീപ് ഒന്നാം സ്ഥാനവും, തിരുവനന്തപുരം വിഴിഞ്ഞം എസ്.എഫ്.എസ്. എല്.പി.എസിലെ അക്ഷയ് അജിത്തിന് രണ്ടാം സ്ഥാനവും പത്തനംതിട്ട അയിരൂര് ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ അഭിരാമി പാലശ്ശേരിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ഉപന്യാസ രചന യു.പി. വിഭാഗത്തില് ആദ്യ മൂന്നു സ്ഥാനങ്ങള് യഥാക്രമം കോഴിക്കോട് മെഡിക്കല് കോളേജ് ഗേള്സ് ഹയര് സെക്കന്ററി സ്കൂളിലെ അനാമിക എന്.ബാബു, ആലപ്പുഴ ഏരുവ പത്തിയൂര് എസ്.കെ.വി ഹൈസ്കൂളിലെ ചിന്മയീ നായര്, കോട്ടയം ആനയ്ക്കല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫില്സാ നിബു, തൃശ്ശൂര് ചെറുതുരുത്തി എസ്.എന്. റ്റി.റ്റി.ഐയിലെ സജിന്കൃഷ്ണ എന്നിവര്ക്കാണ്.

ഉപന്യാസ രചന ഹൈസ്കൂള് വിഭാഗം ഫാത്തിമ സഫ പി. ഐ.കെ.റ്റി. എച്ച്.എസ്.എസ്. ചെറുകുളമ്പ, മലപ്പുറം (ഒന്നാം സ്ഥാനം), അമുത സുമി സജി ഗേള്സ് ഹയര് സെക്കന്ററി സ്കൂള് എറണാകുളം സൗത്ത്, (രണ്ടാം സ്ഥാനം), ശ്രേയ കെ. ഇ.എം. എസ്.എസ്. ഹയര് സെക്കന്ററി സ്കൂള്, പാപ്പിനിശ്ശേരി, കണ്ണൂര്, അഭിനവ ലക്ഷ്മി സാബു സെന്റ് മേരീസ് ഗേള്സ് ഹൈസ്കൂള് പാല, കോട്ടയം (മൂന്നാം സ്ഥാനം).
ഉപന്യാസ രചന ഹയര് സെക്കന്ററി , നയന്താര സി.വി. സെന്റ് തോമസ് ഹയര് സെക്കന്ററി സ്കൂള്, ഇരട്ടയാര് ഇടുക്കി, (ഒന്നാം സ്ഥാനം), ഹാര്ദ എം.എല്. ഗവണ്മെന്റ് മോഡല് ഗേള്സ് ഹയര് സെക്കന്ററി സ്കൂള്, പട്ടം, തിരുവനന്തപുരം (രണ്ടാം സ്ഥാനം), കൃഷ്ണപ്രിയ എം, എന്.എസ്.എസ്. ഹയര് സെക്കന്ററി സ്കൂള്, തടിയൂര്, പത്തനംതിട്ട.

കഥാ രചന, എല്.പി. വിഭാഗം നിസ്വന എസ്. പ്രമോദ്, മമ്പറം യു.പി.എസ്. കണ്ണൂര് (ഒന്നാം സ്ഥാനം), അഹാന ജിത്ത്, ജി.എല്.പി.എസ്. ചെറുകുളത്തൂര്, കോഴിക്കോട് (രണ്ടാം സ്ഥാനം), അഖിലേഷ് ബിനു, ജി.എല്.പി.എസ്. നങ്കി, കഞ്ഞിക്കുഴി, ഇടുക്കി (മൂന്നാം സ്ഥാനം).

കഥാ രചന, യു.പി. വിഭാഗം ആതിര മോഹന്, ഗേള്സ് ഹയര് സെക്കന്ററി സ്കൂള്, കലവൂര്, ആലപ്പുഴ, (ഒന്നാം സ്ഥാനം), ഗീതു എസ്. അനില്, വിന്നേഴ്സ് പബ്ലിക് സ്
കൂള്, കരിമണ്ണൂര്, ഇടുക്കി (രണ്ടാം സ്ഥാനം), ആര്ച്ച ഗംഗാധരന് ജി.ജി. എച്ച്.എസ്.എസ്, കോട്ടണ്ഹില്, തിരുവനന്തപുരം, ശ്രീയ എസ്. ജി.വി. ജി.എച്ച്.എസ്.എസ്. ചിറ്റൂര്, പാലക്കാട് (മൂന്നാം സ്ഥാനം)
കഥാ രചന ഹൈസ്കൂള്þശ്രീനന്ദ ശ്രീനിത്ത്, ജി.എച്ച്.എസ്.എസ്., മുണ്ടേരി, കണ്ണൂര് (ഒന്നാം സ്ഥാനം), ലക്ഷ്മീ പ്രമോദ്, ഗാന്ധിജി ഇ.എം. എച്ച്.എസ്., ശാന്തി ഗ്രാമം, ഇരട്ടയാര്, ഇടുക്കി (രണ്ടാം സ്ഥാനം), പാര്വതി അജിത്കുമാര്, സെന്റ് ബഹനാന്സ് ഹയര് സെക്കന്ററി സ്കൂള് വെണ്ണിക്കുളം, പത്തനംതിട്ട (മൂന്നാം സ്ഥാനം).

കഥാ രചന, ഹയര് സെക്കന്ററി വിഭാഗം : ഗംഗ അജിത് എം. ജി. എച്ച്.എസ്.എസ്, മണക്കാട്, തിരുവനന്തപുരം (ഒന്നാം സ്ഥാനം), ഫാത്തിമ ഹബീബ് ഗവണ്മെന്റ് എച്ച്.എസ്.എസ്. മാങ്കോട്, പത്തനംതിട്ട, അന്ന വര്ഗ്ഗീസ് എം.ഡി. എസ. എച്ച്.എസ്.എസ്. കോട്ടയം (രണ്ടാം സ്ഥാനം), നോജ പി. കൊണ്ടോട്ടി എച്ച്.എസ്.എസ്. (മൂന്നാം സ്ഥാനം)

കവിതാ രചന എല്.പി. വിഭാഗം ഒന്നാം സ്ഥാനം കല്മ കാജല് ഡി.ആര്. ജി.എല്.പി.എസ്. സി. യു ക്യാമ്പസ് മലപ്പുറം, രണ്ടാം സ്ഥാനം ഫ്രെനി ലിയോണ്, ശിശുവിഹാര് യു.പി.എസ്. വഴുതയ്ക്കാട്, മൂന്നാം സ്ഥാനം അലീന ഫാത്തിമ, മുഹമ്മദന് എല്.പി.എസ്. വായ്പൂര്, പത്തനംതിട്ട

കവിതാ രചന യു.പി, ഗായത്രി എസ്.കെ.എം. ജെ. ഹൈസ്കൂള്, കല്പറ്റ, വയനാട് (ഒന്നാം സ്ഥാനം), പ്രാര്ത്ഥന കെ. സെന്റ് ജോസഫ് എച്ച്.എസ്.എസ്. ആലപ്പുഴ (രണ്ടാം സ്ഥാനം), അബ്ദുള് മുതലി റ്റി.പി., വെള്ളിപ്പറമ്പ്, കോഴിക്കോട് (മൂന്നാം സ്ഥാനം)
കവിതാ രചന ഹൈസ്കൂള് സ്നേഹ എസ്. കാര്മല് ഗേള്സ് ഹയര് സെക്കന്ററി സ്കൂള്, വഴുതയ്ക്കാട്, തിരുവനന്തപുരം (ഒന്നാം സ്ഥാനം), കാജല് നോബിള് സെന്റ് ജോസഫ് ജി.എച്ച്.എസ്. ആലപ്പുഴ, (രണ്ടാം സ്ഥാനം), ലക്ഷ്മീ പ്രമോദ്, ഗാന്ധിജി ഇ.എം. എച്ച്.എസ്., ശാന്തി ഗ്രാമം, ഇരട്ടയാര്, ഇടുക്കി (മൂന്നാം സ്ഥാനം)

കവിതാ രചന ഹയര് സെക്കന്ററി വിഭാഗം, കൃഷ്ണശ്രീ വി. പിള്ള എന്.എസ്.എസ്. എച്ച്.എസ്.എസ്., കവിയൂര് പത്തനംതിട്ട (ഒന്നാം സ്ഥാനം), ഗംഗ അജിത് എം. ജി. എച്ച്.എസ്.എസ്., മണക്കാട്, തിരുവനന്തപുരം (രണ്ടാം സ്ഥാനം), വിഷ്ണു കെ.എ. ജി.വി.എച്ച്.എസ്.എസ്. കൂടല്, പത്തനംതിട്ട (മൂന്നാം സ്ഥാനം).



from Kerala || Deshabhimani ​Online ​News https://ift.tt/36PcCSY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages