തൃശ്ശൂർ > അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ ഷീന ജോസ് (55) നിര്യാതയായി. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം. തൃശ്ശൂൂർ എം.എഡ് കോളേജിൽ അധ്യപികയാണ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തകയായിരുന്നു.
തൃശൂരിലെ ചേതന എന്ന സ്ത്രീവാദി സംഘത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയുമാണ്. നാടക, സിനിമ പ്രവർത്തകനായ കെ സി സന്തോഷ് കുമാറാണ് ഭർത്താവ്. സംസ്കാരച്ചടങ്ങ് 3 മണിക്ക് തൃശൂർ വടൂക്കര പൊതുശ്മശാനത്തിൽ.
from Kerala || Deshabhimani Online News https://ift.tt/38nUOkw
via IFTTT
No comments:
Post a Comment