എഐസിസിയെ അറിയിക്കാം, കേന്ദ്രനേതൃത്വത്തിൽ അതൃപ്‌തിയുമായി വീണ്ടും ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

എഐസിസിയെ അറിയിക്കാം, കേന്ദ്രനേതൃത്വത്തിൽ അതൃപ്‌തിയുമായി വീണ്ടും ചെന്നിത്തല

കോഴിക്കോട്> സംസ്ഥാനസർക്കാരിനെതിരായ വിഷയങ്ങൾ എ ഐ സി സിയെ അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കാൻ പ്രാദേശിക നേതാക്കളുണ്ടെന്ന വാദവും ചെന്നിത്തല ആവർത്തിച്ചു.

പ്രതിപക്ഷമുയർത്തുന്ന അഴിമതി ആരോപണങ്ങളൊന്നും കോൺഗ്രസ് കേന്ദ്രനേതൃത്വം ഉന്നയിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവ് എ ഐ സിസിയോടുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ചത്.എഐസിസി നേതാക്കളോട് താനക്കാര്യം സംസാരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ നിയമസഭയെ യടക്കം സർക്കാർ കരുവാക്കുന്നതായും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.സ്പീക്കർ അധികാര ദുർവിനിയോഗംെ നടത്തുന്നതായും കുറ്റപ്പെടുത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/350w93a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages