സ്വർണനിക്ഷേപത്തട്ടിപ്പ്‌: പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ മുങ്ങിയവരെ പൊക്കാന്‍ പ്രത്യേക ടീം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 21, 2020

സ്വർണനിക്ഷേപത്തട്ടിപ്പ്‌: പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ മുങ്ങിയവരെ പൊക്കാന്‍ പ്രത്യേക ടീം

കാസർകോട് > സ്വർണനിക്ഷേപത്തട്ടിപ്പിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക ടീം. മുസ്ലീംലീ​ഗ് നേതാവായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ എംഡി ടി കെ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ ടി കെ സൈനുൽ ആബിദിൻ, മാനേജർ എം എ ഹിഷാം എന്നിവരെ കണ്ടെത്താനാണ് എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിന് ചുമതല നൽകിയത്.

749 നിക്ഷേപകരിൽനിന്ന് 150 കോടി രൂപ തട്ടിയ സംഭവത്തിൽ കഴിഞ്ഞ ഏഴിനാണ് മുഖ്യപ്രതി എം സി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായത്. 134 പരാതിയിലും ടി കെ പൂക്കോയ തങ്ങൾ പ്രതിയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3959K7t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages