കൊച്ചി> അഖിലേന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ് (എൻ.എഫ്.പി. ഇ) സർക്കിൾ സെക്രട്ടറിയും കോൺഫഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം എസ് സാബു അന്തരിച്ചു.
ജി ഡി എസ് യൂണിയന്റെ സർക്കിൾ സെക്രട്ടറി എന്ന നിലയിൽ ജി ഡി എസ് ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് എന്നും മുന്നിലായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2JImciD
via IFTTT
No comments:
Post a Comment