മറഡോണ: കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 25, 2020

മറഡോണ: കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം


തിരുവനന്തപുരം> ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്പാട് ലോകമെങ്ങുമുള്ള ഫുട്ബോള് ആരാധകരെ കടുത്ത ദുഃഖത്തില് ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജൻ . കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര് ആ വേര്പാട് വിശ്വസിക്കാന് കഴിയാതെ വിങ്ങലിലാണ്.

ഈ സാഹചര്യത്തില് കേരള കായികലോകത്തില് നവംബര് 26, 27 തിയതികളില് ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില് പങ്കുചേരണമെന്ന് ഇ പി ജയരാജന് അഭ്യര്ത്ഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3m8WiDb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages