കോഴിക്കോട് > ചന്ദ്രിക ദിനപത്രം മുന് ന്യൂസ് എഡിറ്ററും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി കെ അബൂബക്കര് (66) രാമനാട്ടുകരയില് അന്തരിച്ചു. ഏതാനും വര്ഷങ്ങളായി പക്ഷാഘാതത്തെ തുടര്ന്ന് വീട്ടില് ചികില്സയിലായിരുന്നു. കേരള പത്രപ്രവര്ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല് സെക്രട്ടറി, മുസ്ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമപ്പഞ്ചായത്ത് അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3jtiHZM
via IFTTT
No comments:
Post a Comment