തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് എന്ന കുട്ടൻ(38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം‌. ഇന്ന് പുലർച്ചെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊലയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഇന്നലെ രാത്രിയായിരിക്കാം കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സതീഷ്. രണ്ട് മാസത്തെ പരോളിനാണ് ഇയാൾ നാട്ടിലെത്തിയത്.



from ഇ വാർത്ത | evartha https://ift.tt/33BnG5I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages