തൃശൂർ> പോക്സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചേലക്കര ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിൽ സതീഷ് (37) ആണ് കൊല്ലപ്പെട്ടത്.
കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ സമീപവാസീകളാണ് മൃതദേഹം കണ്ടത്.
നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് അടക്കം ഏഴ് കേസുകളിലെ പ്രതിയാണ് സതീഷ്.ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറത്തായിരുന്നു താമസം.
from Kerala || Deshabhimani Online News https://ift.tt/2GoM3es
via IFTTT
No comments:
Post a Comment