നിര്‍ത്തിയിട്ട ലോറിയില്‍ തീപിടുത്തം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 20, 2020

നിര്‍ത്തിയിട്ട ലോറിയില്‍ തീപിടുത്തം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.

നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട്കൊ ജില്ലയിൽ കൊടുവായൂര്‍ കൈലാസ് നഗറിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ തീയണക്കുകയായിരുന്നു. പിന്നാലെ ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. രാത്രി ഏറെ വൈകിയാണ് ലോറിക്കുള്ളിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ലോറിക്കുള്ളിലുണ്ടായിരുന്ന ഗ്യാസില്‍ നിന്ന് തീ പിടിച്ചതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്. പുതുനഗരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.



from ഇ വാർത്ത | evartha https://ift.tt/3m6wV4j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages