മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 28, 2020

മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലം: മുഖ്യമന്ത്രി


തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന് നബിദിനാശംസകൾ നേർന്നു. മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലെ നബിദിനാശംസയിൽ അദ്ദേഹം കുറിച്ചു.

പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചാണ് ഇത്തവണ നബിദിനാഘോഷങ്ങൾ നടത്തുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3kDIpMh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages