മന്ത്രി സി രവീന്ദ്രനാഥിൻ്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 11, 2020

മന്ത്രി സി രവീന്ദ്രനാഥിൻ്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരിഷ് ആണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. 

ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 



from ഇ വാർത്ത | evartha https://ift.tt/36VwvcU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages