കൊച്ചി > മാധ്യമങ്ങളുടെ നുണക്കോട്ടകൾക്കെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എല്ലാ പാർടി ബ്രാഞ്ചുകളിലും മൂന്ന് കേന്ദ്രങ്ങളിൽവീതം ഞായറാഴ്ച വൈകിട്ട് നാലുമുതൽ ആറുവരെയാണ് ജനകീയ കൂട്ടായ്മ. എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും കൂട്ടായ്മകൾ.
ഇടതുപക്ഷത്തിനെതിരെ നിരന്തരം നുണകൾ നിർമിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്ന മാധ്യമസമീപനം ജനകീയ കൂട്ടായ്മകൾ ചർച്ച ചെയ്യും. എൽഡിഎഫ് സർക്കാരിന്റെ ജനോപകാര പ്രവർത്തനം സമൂഹത്തിൽ എത്താതിരിക്കാനുള്ള ബോധപൂർവമായ നീക്കങ്ങളും തുറന്നുകാട്ടും.
from Kerala || Deshabhimani Online News https://ift.tt/321cu10
via IFTTT
No comments:
Post a Comment