പൊലീസ് സാന്നിധ്യത്തില്‍ ഒരാളെ വെടിവച്ച് കൊന്ന കേസ്; യുപിയിൽ മുൻ സൈനികൻ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 18, 2020

പൊലീസ് സാന്നിധ്യത്തില്‍ ഒരാളെ വെടിവച്ച് കൊന്ന കേസ്; യുപിയിൽ മുൻ സൈനികൻ പിടിയിൽ

ലക്നൗ ∙ ഉത്തർപ്രദേശിലെ ബല്ലിയയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ ഒരാളെ വെടിവെച്ചുകൊന്ന കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. പ്രതി ധീരേന്ദ്ര സിങ് പ്രാദേശിക കോടതിയിൽ കീഴടങ്ങൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. | UP | Murder | Crime | Manorama Online

from Top News https://ift.tt/2T1eYrD
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages