കണ്ണൂർ ആലക്കോട്‌ 13 വയസ്സുകാരൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 10, 2020

കണ്ണൂർ ആലക്കോട്‌ 13 വയസ്സുകാരൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ആലക്കോട് > കണ്ണൂർ തേർത്തല്ലിയിൽ 13 വയസ്സുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. ആലക്കോട് ടൗണിലെ ആയുർവേദ ഷോപ്പുടമ ചെറുകരകുന്നേൽ ജിമ്മി ജോസിൻ്റെ മകൻ ജേസൻ (13) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ഗവ: കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3iMN2C3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages