പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൂജാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 8, 2020

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൂജാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ്

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. 

ഇന്നു മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചു. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്‍ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തു.



from ഇ വാർത്ത | evartha https://ift.tt/2I6n0Nr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages