കോഴിക്കോട്> യുഎഇ കോൺസുലേറ്റിനുള്ള നയതന്ത്ര ബാഗേജിൽ സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളിയിലുള്ള കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി.
ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഫൈസലിനെ കൊണ്ടുപോയത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്.
from Kerala || Deshabhimani Online News https://ift.tt/3jjRFEL
via IFTTT
No comments:
Post a Comment