അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ ആന ചരിഞ്ഞു; നാക്ക് പിളര്‍ന്ന നിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ ആന ചരിഞ്ഞു; നാക്ക് പിളര്‍ന്ന നിലയിൽ

പാലക്കാട്∙ അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ ആന ചരിഞ്ഞു. മുറിവേറ്റതെങ്ങനെയെന്ന് വ്യക്തമല്ല. നാക്ക് പിളര്‍ന്ന നിലയിരുന്നു. ഒരു മാസത്തിലധികമായി ചികില്‍സയിലായിരുന്നു . പാലക്കാട് ജില്ലയില്‍ വായില്‍ മുറിവേറ്റ് ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്. Attappadi,wild elephant, Manorama News.

from Top News https://ift.tt/2F59BV0
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages