ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 27, 2020

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം> കോഴിക്കോട് ഇരട്ടക്കുട്ടികള് മരിച്ച സംഭവത്തില് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര് അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റകര്ക്കാതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മുക്തയായിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് ആശുപത്രികൾ ഗർഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ എൻ സി ഷരീഫ് – ഷഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2S6ofOo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages