ആലപ്പുഴയിൽ കടലിൽ കാണാതായ കുഞ്ഞിന്റ മൃതദേഹം ലഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 14, 2020

ആലപ്പുഴയിൽ കടലിൽ കാണാതായ കുഞ്ഞിന്റ മൃതദേഹം ലഭിച്ചു


ആലപ്പുഴ> ആലപ്പുഴ ഇഎസ്ഐ ജങ്ഷന് സമീപം കടൽത്തീരത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വ കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ - അനിത ദമ്പതികളുടെ ഇളയ മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത്.

കുഞ്ഞിനെ ഞായറാഴ്​ച തിരയിൽപെട്ട് കാണനൊവുകയായിരുന്നു തിങ്കളാഴ്​ച അഗ്​നിശമന സേന, കോസ്​റ്റൽ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.

ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം . സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് തിരയിൽ വീഴുകയായിരുന്നു. സഹോദരൻ അഭിനവ് കൃഷ്ണ



from Kerala || Deshabhimani ​Online ​News https://ift.tt/3mlZmMK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages