പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ചെറുവണ്ണൂര്‍ തളിക്കാട്ട് പറമ്പ് ബിജുവിനെയാണ് ഫറോക്ക് നല്ലളം പൊലീസ് അറസ്റ്റു ചെയ്തത്. 

ചെറുവണ്ണൂര്‍ മേഖലയിലെ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ ബിജു കോര്‍പ്പറേഷന്‍ 45-ാം ഡിവിഷനിലെ ബൂത്ത് കണ്‍വീനറാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനേഴുകാരിയെ കഴിഞ്ഞ നാല് വര്‍ഷത്തോളമായി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മുന്നാഴ്ച മുമ്പാണ് പൊലീസിന് പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. അന്നുതന്നെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതി ഒളിവിലായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/3idYuHk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages