
മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ എറണാകുളത്ത് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമ ബംഗാളില്‍ നിന്നും മൂന്ന് പേര് പിടിയിലായിട്ടുണ്ട്.ആയുധങ്ങളും മറ്റ് തെളിവുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തുവെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
from ഇ വാർത്ത | evartha https://ift.tt/3iLxD5Y
via IFTTT
No comments:
Post a Comment